Mon, Sep 28, 2026
40 C
Dubai

പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു

ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ...

ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ 'തട്ടിക്കൊണ്ടു' പോകുന്നതും 'മതപരിവർത്തനം' നടത്തുന്നതും തടയാൻ, 'ലവ് ജിഹാദി'നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന...

17കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്‌റ്റില്‍

കുരുക്ഷേത്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍. പ്രതികളില്‍ രണ്ടുപേര്‍ 18 വയസുള്ളവരാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.12ആം ക്‌ളാസുകാരിയായ 17കാരിയെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്....

‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. 'പങ്കാളികളായി ഒരുമിച്ച്...

ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: ഒടിടി പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ളാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക്...

ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഫലം കണ്ടില്ല; തമിഴ്‌നാട്ടിൽ കോൺഗ്രസിന് 21 സീറ്റേ നൽകൂവെന്ന് ഡിഎംകെ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോൺഗ്രസിന് 21 സീറ്റുകൾ മാത്രമേ നൽകാനാവൂ...

രാജ്യത്ത് 24 മണിക്കൂറിൽ 16,738 കോവിഡ് കേസുകൾ; 11,799 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,738 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,10,46,914 ആയി ഉയർന്നു. അതേസമയം...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറൽ; വിധി ഇന്ന്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ലണ്ടൻ കോടതി ഇന്ന് വിധി പറയും. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ്‌ മോദി. കഴിഞ്ഞ വര്‍ഷം...
- Advertisement -