Mon, Sep 28, 2026
40 C
Dubai

മോദി കലാപകാരി, വരാനിരിക്കുന്നത് ട്രംപിന് ഉണ്ടായതിലും വലിയ തിരിച്ചടി; മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലാപകാരിയെന്നും രാക്ഷസനെന്നും വിളിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് എതിരായ സിബിഐ അന്വേഷണത്തിന്റെ പശ്‌ചാത്തലത്തിലാണ് മമതയുടെ...

60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിനേഷൻ മാർച്ച് ഒന്ന് മുതൽ

ഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷൻ മാർച്ച് 1ന് തുടങ്ങും. അറുപത് വയസിന് മുകളിലുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ഒപ്പം 45 വയസിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകും. രാജ്യത്ത് ആരോഗ്യ...

കോവിഡ് ബാധ; പ്രശസ്‌ത പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു

പഞ്ചാബ് : കോവിഡ് ബാധയെ തുടർന്ന് പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു. 60 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് അദ്ദേഹം മൊഹാലിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞയിടെയാണ് സർദൂളിന് കോവിഡ്...

പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ നടക്കില്ല; ബിജെപിക്ക് താക്കീതുമായി ശിവസേന

മുംബൈ: പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് സർക്കാർ താഴെവീണ സംഭവത്തിൽ ബിജെപിക്ക് താക്കീതുമായി ശിവസേന. പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ വിലപ്പോകില്ലെന്ന് ശിവസേനാ മുഖപത്രമായ സാംനയിൽ പറഞ്ഞു. സംസ്‌ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള...

ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം

ന്യൂഡെൽഹി : ദേശീയ പശുശാസ്‍ത്ര പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ കാമധേനു...

ഇന്ധനവില വർധനവ്; പരോക്ഷ നികുതി കുറക്കണമെന്ന് ആർബിഐ ഗവർണർ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ധനനയ സമിതി യോഗത്തിലാണ് ശക്‌തികാന്ത ദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്....

‘പ്രതീക്ഷയുണ്ട്’; ദിഷാ രവിയുടെ ജാമ്യത്തില്‍ താപ്‌സി പന്നു

ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി താപ്‌സി പന്നു. ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇപ്പോഴും പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് താപ്‌സി ട്വീറ്റ് ചെയ്‌തത്‌. ദിഷക്കെതിരായ...

ജാമ്യ കാലാവധി അവസാനിച്ചു; സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി

ന്യൂഡെൽഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞ് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യുപി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ യാത്ര. അസുഖ ബാധിതയായ...
- Advertisement -