കൽക്കരി അഴിമതി കേസ്; രുചിര ബാനർജിയെ നാളെ സിബിഐ ചോദ്യം ചെയ്യും
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച രാവിലെ തന്റെ വസതിയിൽ വച്ച് 11.30നും...
പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു
ചെന്നൈ: പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായി സ്‌പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുൻപായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി....
ഭീമ കൊറഗാവ്; വരവര റാവുവിന് ജാമ്യം അനുവദിച്ചു
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന കവി വരവര റാവുവിന് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. വരവര റാവുവിന്റെ ആരോഗ്യ സ്‌ഥിതി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി...
രാജ്യത്ത് 14,199 കോവിഡ് കേസുകൾ കൂടി; 9,695 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 9,695 പേർ രോഗമുക്‌തരായി. 83 കോവിഡ് മരണങ്ങളാണ്...
കമൽനാഥ് കയറിയ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്
ഇൻഡോർ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു. അപകട സമയത്ത് കോൺഗ്രസ് നേതാക്കളും ഇദ്ദേഹത്തോടൊപ്പം ലിഫ്‌റ്റിൽ ഉണ്ടായിരുന്നു. തലനാരിഴക്കാണ് എല്ലാവരും രക്ഷപെട്ടത്. ആർക്കും പരിക്കില്ല.
ജിതു...
ഭീമ കൊറഗാവ്; വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ തെലുഗു കവി വരവരറാവു ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയില്‍ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ...
ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഇന്ത്യക്ക് അപമാനമായി വീണ്ടും ബാലവേല കണ്ടെത്തി. ബേക്കറി നിർമാണശാല ഉൾപ്പടെ ചെറുകിട സ്‌ഥാപനങ്ങളിൽ കരാർ അടിസ്‌ഥാനത്തിൽ ജോലിചെയ്‌തിരുന്ന 11 ആൺ കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. രക്ഷപ്പെടുത്തിയ...
മഹാപഞ്ചായത്തുകൾ ഇന്ന് മുതൽ; രാഷ്‌ട്രപതിക്ക് ഭീമൻ ഹരജി അയക്കാൻ കർഷകർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ച് സംയുക്‌ത കിസാൻ മോർച്ച. ഒരാഴ്‌ച നീളുന്ന സമര പരിപാടികൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകുന്നത്....








































