കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന 'വിജയ യാത്ര' ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്.
'കേരളത്തിന്...
അശ്ളീല വീഡിയോ കാണുന്നവരെ നിരീക്ഷിക്കാൻ പുതിയ പദ്ധതി; യുപി
ലക്‌നൗ : ഓൺലൈനിൽ അശ്‌ളീല വീഡിയോകൾ കാണുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. അശ്ളീല വീഡിയോകൾ...
മഹാരാഷ്‌ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്‌കൂളുകൾ അടച്ചു; ജാഗ്രത
ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്...
അബ്‌ദുൾ കലാമിന്റെ സ്വപ്‌നങ്ങൾ തകർത്തത് നരേന്ദ്രമോദി; കോൺഗ്രസ് വക്‌താവ്
മുംബൈ: എപിജെ അബ്‌ദുള്‍ കലാമിനെ രാഷ്‌ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദം തള്ളി കോണ്‍ഗ്രസ്. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് വക്‌താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെ വിമർശിച്ച് രംഗത്തെത്തിയത്....
യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‍റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ദിഷാ രവിക്ക് ഖലിസ്‌ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുളള ഗൂഢാലോചനയിൽ...
24 മണിക്കൂറിനിടെ 14,264 പുതിയ കോവിഡ് രോഗികൾ; സജീവ കേസുകൾ 1,45,634
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്‌ഥിരീകരിച്ചത് 14,264 പേർക്ക്. 90 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം...
ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു
അനന്ത്നാഗ്: ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌ത ഓപ്പറേഷനിൽ അനന്ത്നാഗ് വനത്തിൽ തീവ്രവാദിയുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്. കൃഷ്‌ണ ധാബ ആക്രമണത്തിന്റെ സൂത്രധാരനെ ചെയ്‌തതിന് പിന്നാലെയാണ് ഒളിത്താവളം തകർത്തതെന്ന് കശ്‌മീരിലെ ഇൻസ്‌പെക്‌ടർ ജനറൽ...
‘കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണം’; പഞ്ചാബ് മുഖ്യമന്ത്രി
ഡെൽഹി: കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം.
സമരത്തിനു ശേഷം പാക്കിസ്‌ഥാനിൽ നിന്നും...








































