Tue, Jul 14, 2026
35.6 C
Dubai

അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ചു; മദ്യനികുതിയിൽ 25 ശതമാനം കുറവ്

ഗുവാഹത്തി: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറവ് വരുത്തി സർക്കാർ. മദ്യനികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വെള്ളിയാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് നിരക്കുകൾ...

സംസ്‌ഥാനത്ത് പുലികളുടെ എണ്ണം കൂടുന്നു, വന്ധ്യംകരണത്തിന് അനുമതി തേടും; ഗുജറാത്ത്

അഹമ്മദാബാദ് : പുള്ളിപ്പുലികളുടെ എണ്ണം സംസ്‌ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വന്ധ്യംകരണത്തിന് അനുമതി തേടുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് സർക്കാർ. 3,200ഓളം പുലികൾ സംസ്‌ഥാനത്ത് നിലവിൽ ഉണ്ടെന്നാണ് സംസ്‌ഥാന വനംവകുപ്പിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌. എന്നാൽ...

മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...

ബിജെപിയിൽ ചേരണമെങ്കിൽ കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യണം; ഗുലാം നബി ആസാദ്

ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഹിന്ദുസ്‌ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്‌. 'കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന കാലത്ത് മാത്രമേ...

24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധ 10,000ന് താഴെ; 15,900 രോഗമുക്‌തർ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിന് താഴെയെത്തി. 9,309 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

ഉത്തരാഖണ്ഡ് അപകടം; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ന്യൂഡെൽഹി : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35ഓളം ജീവനക്കാരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക്...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്‌ഥ...

ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 36 ആയി

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു....
- Advertisement -