Wed, Sep 30, 2026
33 C
Dubai

ടൂള്‍കിറ്റ് കേസ്; നികിത ജേക്കബിന് ഇടക്കാല ജാമ്യം

മുംബൈ: പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് മൂന്ന് ആഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നികിതക്ക് മതപരമായോ, സാമ്പത്തികമായോ, രാഷ്‌ട്രീയമായോ...

പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലം; തൂത്തുവാരി കോൺഗ്രസ്, ബിജെപിക്ക് തിരിച്ചടി

അമൃത്‌സർ: പഞ്ചാബ് തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ, ബിജെപിക്ക് വൻതിരിച്ചടി. കോൺഗ്രസാണ് ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്‌ഥാനത്ത് ശിരോമണി അകാലിദളാണ്. ഏറ്റവുമൊടുവിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ്...

റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട അക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌തു. 30കാരനായ മനീന്ദര്‍ സിങ് എന്ന മോണിയെ ചൊവ്വാഴ്‌ച ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. കേന്ദ്രസർക്കാരിന്റെ...

രാജ്യത്ത് 11,610 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,36,549

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ 11,610 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 1,09,37,320 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം...

ആംനെസ്‌റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി

ന്യൂഡെൽഹി: അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനെസ്‌റ്റിയുടെ ഇന്ത്യയിലെ സ്‌ഥാപനങ്ങളുടെ 17.66 കോടിയുടെ ബാങ്ക് നിക്ഷേപം കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ആംനെസ്‌റ്റി...

‘ജനങ്ങളുടെ വിജയം’; കിരൺ ബേദിയെ പുറത്താക്കിയതിൽ പ്രതികരിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി നാരായണസാമി. നടപടി ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയുടെ വളർച്ച തടസപ്പെടുത്തിയ ബേദിക്കെതിരായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ്...

പുതുച്ചേരി; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം, രാഹുൽ ഗാന്ധി ഇന്നെത്തും

പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്‌ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും. അതേസമയം വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി....

കിരൺ ബേദിയെ പുതുച്ചേരി ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കി

ചെന്നൈ: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കി. പകരം തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകി. ചൊവ്വാഴ്‌ച രാത്രി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവിലാണ്...
- Advertisement -