Wed, Sep 30, 2026
33 C
Dubai

ട്രെയിന്‍ തടയല്‍ സമരം; കച്ചകെട്ടി കർഷകർ, പോലീസ് ജാഗ്രതയും ശക്‌തം

ഡെൽഹി: 84ആം ദിവസത്തിലേക്ക് കടന്ന് കർഷക സമരം. നാളെ നടക്കുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാൻ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കര്‍ഷക സംഘടനകള്‍. അതേസമയം സമരത്തിന്റെ പശ്‌ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പോലീസ് ജാഗ്രതയും...

അറസ്‌റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്‌ച സമയം...

രാജ്‌ദീപ് സർദേശായിക്ക് എതിരെ കേസെടുത്തിട്ടില്ല; സുപ്രീം കോടതിയുടെ വിശദീകരണം

ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രീം കോടതി. ഇത് വെബ്‌സൈറ്റില്‍ സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്‌തമാക്കി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് രാജ്‌ദീപ് സർദേശായിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ...

ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം വീണ്ടും രാഷ്‌ട്രീയ ചർച്ചയാക്കി കേന്ദ്രമന്ത്രി. ഗാന്ധിജിയുടെ ആഗ്രഹം പോലെ രാജ്യത്ത് ജാതിവ്യവസ്‌ഥ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ്...

രാജ്‌ദീപ് സർദേശായിക്ക് എതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്‌തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്...

ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം

മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്‌ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല...

രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. 4 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാൾക്ക് ബ്രസീൽ വകഭേദവും സ്‌ഥിരീകരിച്ചുവെന്ന്...

ദിഷാ രവിയുടെ അറസ്‌റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ

ഡെൽഹി: യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചു. അറസ്‌റ്റിലായ...
- Advertisement -