Wed, Sep 30, 2026
31 C
Dubai

പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. 'മാ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി...

കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ കേന്ദ്രം എന്തുകൊണ്ട് പിൻവലിക്കുന്നില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി : കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ ഉത്തര്‍പ്രദേശിലെ ബിജ്‌നൗറിൽ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം...

‘ഗോ ബാക്ക് മോദി’ ട്വീറ്റ്; നടി ഓവിയ ഹെലനെതിരെ കേസ്

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്‌ത സംഭവത്തിൽ നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയിൽ എഗ്‌മോർ പോലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനത്തിന്...

ദിഷാ രവിയുടെ അറസ്‌റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് ടൂൾ കിറ്റ് പങ്കുവെച്ചുവെന്ന കേസിൽ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കനക്കുന്നു. നിരവധിപേർ ഇതിനോടകം ദിഷയുടെ...

അടുത്ത അധ്യയന വർഷം ഏപ്രിലിൽ ആരംഭിക്കണം; സിബിഎസ്‌ഇ

ന്യൂഡെൽഹി: അടുത്ത അധ്യയന വർഷം 2021 ഏപ്രിലിൽ ആരംഭിക്കണമെന്ന് സിബിഎസ്ഇ. സ്‌കൂളുകൾ തുറക്കേണ്ടത് സംസ്‌ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വേണമെന്നും സിബിഎസ്ഇ അറിയിച്ചു. 9, 11 ക്‌ളാസുകളിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് റാലിയിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ബോധരഹിതനായി വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. വഡോദരയിലെ നിസാംപുർ മേഖലയിൽ...

മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ...

വിസ്‌മയ കാഴ്‌ചകളുമായി റാമോജി ഫിലിം സിറ്റി വീണ്ടും തുറക്കുന്നു; 18 മുതൽ

ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന് ശേഷം സിനിമ വിസ്‌മയങ്ങൾ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാൻ റാമോജി റാവു ഫിലിം സിറ്റി തുറക്കുന്നു. ഫെബ്രുവരി 18ആം തീയതി മുതലാണ് റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി വീണ്ടും...
- Advertisement -