Wed, Sep 30, 2026
31 C
Dubai

ചെന്നൈ കാട്ടുപ്പള്ളി തുറമുഖ വികസനം; അദാനിക്ക് എതിരെ ജനകീയ പ്രതിഷേധം

ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച് അദാനിക്കെതിരെ തമിഴ്‌നാട്ടിൽ ജനരോഷം ശക്‌തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരിൽ 5800 ഏക്കർ ഭൂമിയാണ് എടപ്പാടി സർക്കാർ അദാനിക്ക്...

ടൂൾകിറ്റ് കേസ്; ദിഷാ രവിയുടെ പോലീസ് കസ്‌റ്റഡി നിയമ വിരുദ്ധമെന്ന് വിദഗ്‌ധർ

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ കോളേജ് വിദ്യാർഥി ദിഷാ രവിയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്‌ധര്‍. ഡെല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷാ രവിക്കു വേണ്ടി അഭിഭാഷകര്‍...

സിദ്ദീഖ് കാപ്പന് കർശന ഉപാധികളോടെ അഞ്ച് ദിവസത്തേക്ക് ജാമ്യം

ന്യൂഡെല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. കര്‍ശന ഉപാധികളോടെ അഞ്ച് ദിവസത്തേക്കാണ് യുപി സര്‍ക്കാറിന്റെ എതിര്‍പ്പ് അവഗണിച്ച്‌ സുപ്രീം കോടതി കാപ്പന്...

ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കാൻ ഗുജറാത്തും

അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ സർക്കാർ ഉടൻ കർശന നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു...

ടൂൾകിറ്റ് കേസ്; മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്‌റ്റ്​ വാറണ്ട്

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് അറസ്‌റ്റ്​ വാറണ്ട്​. ഡെൽഹി പൊലീസിന്റെ അഭ്യർഥനയിൽ ഡെൽഹി ഹൈക്കോടതിയാണ്​ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

ജാതിയാധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസ്

ഹിസാര്‍: ഇന്‍സ്‌റ്റഗ്രാം ലൈവ് ചാറ്റിനിടെ ദളിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസെടുത്ത് പോലീസ്. ഹിസാറിലെ ഹന്‍സി പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച യുവരാജ് സിങിനെതിരെ കേസ്...

അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്

ന്യൂഡെല്‍ഹി: ഇന്ത്യക്ക് പുറമെ ശ്രീലങ്കയിലും നേപ്പാളിലും ബിജെപി അധികാരം നേടുമെന്ന് അമിത്ഷാ ഉറപ്പ് പറഞ്ഞതായി തൃപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേവ്. അഗർത്തലയിൽ നടന്ന പാർട്ടി യോഗത്തിൽ വച്ചാണ് ബിപ്ളബിന്റെ വെളിപ്പെടുത്തൽ. 2018ലെ ത്രിപുര...

രാജ്യത്ത് 9,489 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,649 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,649 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി ഉയർന്നു. 9,489 പേർ 24...
- Advertisement -