Tue, Jul 14, 2026
35.6 C
Dubai

മധ്യപ്രദേശിനെ മദ്യ വിമുക്‌ത സംസ്‌ഥാനമാക്കുക ലക്ഷ്യം; മുഖ്യമന്ത്രി

കട്നി: സംസ്‌ഥാനത്ത് മദ്യം നിരോധിക്കുകയാണ് സർക്കാർ താൽപര്യമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കട്നി ജില്ലയിൽ സർക്കാരിന്റെ ഒരു പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 'മധ്യപ്രദേശിനെ മദ്യ വിമുക്‌ത സംസ്‌ഥാനമാക്കി മാറ്റാൻ ഞങ്ങൾ...

മതവികാരം വ്രണപ്പെടുത്തിയ കേസ്; മുനവർ ഫാറൂഖി ജയിൽ മോചിതനായി

ഇൻഡോർ: സ്‌റ്റാൻഡ്‌ അപ് ഹാസ്യതാരം മുനവർ ഫാറൂഖിയെ മധ്യപ്രദേശിലെ ജയിലിൽ നിന്ന് വിട്ടയച്ചു. ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് 'നീചമായ' തമാശകൾ സൃഷ്‌ടിച്ചു എന്ന് ആരോപിച്ച് ഒരു മാസത്തിലേറെയായി...

സമ്മർദത്തിന് വഴങ്ങി കേന്ദ്രവുമായി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

ന്യൂഡെൽഹി: സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് വ്യക്‌തമാക്കി കർഷക സംഘടനാ നേതാക്കൾ. റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് സംഘടനകൾ. അതിർത്തികളിലെ സമരം ഒക്ടോബർ രണ്ട് വരെ തുടരും. അതേസമയം...

പ്രധാനമന്ത്രി ഇന്ന് അസം, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിൽ. അസമിൽ രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തും. ഇതിന് പുറമെ സംസ്‌ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന...

സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ്...

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...

18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി

മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം. "18 വയസിൽ താഴെയുള്ളവരെ...

കോവിഡ് വ്യാപനം: സംസ്‌ഥാനങ്ങൾ വാക്‌സിനേഷൻ വർധിപ്പിക്കണം; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്റെ തോത് കൂട്ടണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ 54 ലക്ഷം ആളുകൾ കോവിഡ്...
- Advertisement -