Wed, Sep 30, 2026
40 C
Dubai

ആന്ധ്രയിലെ കുര്‍നൂലില്‍ വാഹനാപകടം; 14 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ പുലർച്ചെ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം വില്ലേജിൽ ദേശീയപാത 44ല്‍ ഞായറാഴ്‌ച രാവിലെയാണ് അപകടം...

ഉത്തരാഖണ്ഡ് അപകടം; രക്ഷാപ്രവർത്തനം എട്ടാം ദിവസം, തിരച്ചിൽ തുടരുന്നു

ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട ആളുകളെ കണ്ടെത്താൻ എട്ടാം ദിവസവും ശ്രമം തുടരുന്നു. അപകടത്തിനിടെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുളക്കാൻ സാധിച്ച തുരങ്കത്തിലൂടെ...

പൂർണ സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ; ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം

ന്യൂഡെൽഹി : രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും ഉടൻ തന്നെ പുനഃരാരംഭിക്കുന്നതിന് പൂർണ സജ്‌ജമാകാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി റയിൽവേ മന്ത്രാലയം. അടുത്ത ഏപ്രിൽ 1ആം തീയതി മുതൽ എല്ലാ ട്രെയിൻ...

രാജ്യത്തെ ടോൾ പ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

ന്യൂഡെൽഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് രാജ്യത്തെ ടോൾപ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്ക് ഇതോടെ...

കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

ന്യൂഡെൽഹി: കേന്ദ്ര കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്‍മാ ഗാന്ധിയുടെ കൊച്ചുമകളും ദേശീയ ഗാന്ധി മ്യൂസിയം ചെയർപേഴ്‌സണുമായ താരാ ഗാന്ധി ഭട്ടാചാർജി. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ നടക്കുന്ന പ്രതിഷേധ സ്‌ഥലത്തെത്തി...

റിപ്പബ്ളിക് ദിനത്തിലെ സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം; കർഷക സംഘടനകൾ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇനിയും കണ്ടെത്താനുണ്ടെന്നും,...

ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...

രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി

ജയ്‌പൂർ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് മുന്നില്‍ വെക്കുന്ന വാഗ്‌ദാനങ്ങൾ പട്ടിണി, തൊഴിലില്ലായ്‌മ, ആത്‌മഹത്യ എന്നിവയാണെന്ന്...
- Advertisement -