Wed, Sep 30, 2026
35 C
Dubai

ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖലയായ ഗാൽവൻ പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്. ഗാല്‍വാന്‍ മേഖലയിലെ...

24 മണിക്കൂറിൽ രാജ്യത്ത് 12,143 കോവിഡ് ബാധിതർ; 11,395 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 12,000ന് മുകളിലെത്തി. 12,143 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...

ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം, 2 പേർക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. സംഭവത്തിൽ 5 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മുൻവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന...

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സ്‍ഫോടനത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. ഇവർ ചികിൽസയിൽ കഴിയുകയാണ്. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ ഉരസിയാണ് തീപിടുത്തം ഉണ്ടായതെന്നാണ്...

ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്‌തമെന്ന് കോൺഗ്രസ്‌

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു....

സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. കർഷക സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കവെ മരണമടഞ്ഞ 200ഓളം പേരെ അനുസ്‌മരിക്കാൻ സഭയിൽ മൗനപ്രാർഥന നടത്തിയ സംഭവത്തിലാണ്...

ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

ന്യൂഡെൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡെൽഹിയിലടക്കം വെള്ളിയാഴ്‌ച രാത്രി 10.30ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്‌സർ, ഉത്തർപ്രദേശിലെ നോയിഡ, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ വാർത്താ ഏജൻസികൾ...

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരണം 15 ആയി

വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഫാക്‌ടറി ഉടമ അടക്കം മൂന്ന്...
- Advertisement -