ഡോളര്‍ കടത്ത് കേസ്; ലഫീര്‍ മുഹമ്മദിന്റെ സ്‌ഥാപനങ്ങളില്‍ റെയ്ഡ്
ബെംഗളൂരു: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന നടത്തി. വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള രണ്ട് സ്‌ഥാപനങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്ത് കേസ്...
ബംഗാളിലെ ചുഴലിക്കാറ്റ്; കേന്ദ്ര ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന് ബിജെപി
പശ്‌ചിമ ബർദാമൻ: സംസ്‌ഥാനത്ത് ഏറെ ദുരിതം വിതച്ച അംഫൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നൽകിയ ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്....
5ജി എത്താൻ വൈകും; തയാറെടുപ്പുകളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്
ഡെൽഹി: അടുത്ത വര്‍ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്‌തമാക്കുന്നത്. ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്‌ട്രം ലേലം...
ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി...
ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രശസ്‌ത നടന്‍ രാജ് കപൂറിന്റെയും കൃഷ്‌ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച...
സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകും, സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ട് ദിവസത്തിനകം; ശശികല
ചെന്നൈ: സജീവ രാഷ്‌ട്രീയത്തിൽ ഉണ്ടാകുമെന്ന് അറിയിച്ച് വികെ ശശികല. ജയിൽ മോചിതയായ ശശികല പുലർച്ചയോടെയാണ് ചെന്നൈയിൽ മടങ്ങിയെത്തിയത്. സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ടു ദിവസത്തിനകം നടത്തുമെന്നും ശശികല വ്യക്‌തമാക്കി.
21 മണിക്കൂർ നീണ്ട ബെംഗളൂരു ചെന്നൈ...
രാജ്യദ്രോഹക്കേസ്; ശശി തരൂരിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡെല്‍ഹി: രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെയും മാദ്ധ്യമ പ്രവർത്തകരുടെയും അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. ഇത് സംബന്ധിച്ച് യുപി പൊലീസിനും ഡെല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തരൂരിനെ കൂടാതെ രജ്ദീപ് സര്‍ദേശായി,...
രാജ്യത്ത് 9,110 പേർക്ക് കൂടി കോവിഡ്; 78 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,110 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 78 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തു. 14,016 പേർ കോവിഡ് മുക്‌തി നേടി.
ഇതോടെ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ്...








































