എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു
ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം...
ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു; സംഭവം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ
ഗുജറാത്ത് : കോവിഡ് വാക്‌സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുപ്പതുകാരനായ ശുചീകരണ തൊഴിലാളി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ...
നിർണായക ചുവടുവെപ്പ്; കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് ഭാരത് ബയോടെക്
ന്യൂഡെൽഹി: വാക്‌സിനേഷനായി 35,000 കോടി രൂപ അനുവദിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മുക്‌തി നേടാൻ രാജ്യത്തെ സഹായിക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് ഭാരത് ബയോടെക്...
സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്
ഭോപ്പാൽ : സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിനായി ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഇനിമുതൽ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനായി രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഫിനോയിലിന്...
ബ്രേക്ക് ശരിയായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടി; പരിഹസിച്ച് തരൂർ
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ തരൂർ പരിഹസിച്ചത്.
'ബ്രേക്ക് ശരിയാക്കാൻ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്‌താവിനോട്...
രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി
ന്യൂഡെൽഹി: രാജ്യത്തിന്റെ ആത്‌മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്‌മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അൽഭുതപൂർവമായ സാഹചര്യങ്ങൾക്കിടെയാണ് ഇത്തവണത്തെ ബജറ്റ്...
രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക...
പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന
ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്‌ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്‌സൈസ്...








































