Fri, Oct 2, 2026
37 C
Dubai

സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം ചോദിച്ച് പ്രതിപക്ഷം; അറിയില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ്...

മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിവസം ഡെൽഹിയിൽ കർഷകർക്ക് എതിരായി നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കർഷകർക്ക് നേരെ കണ്ണീർ വാതകവും...

ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍; പ്രധാനമന്ത്രിക്കെതിരെ കനയ്യ കുമാർ

ന്യൂഡെല്‍ഹി: കര്‍ഷകർ രാജ്യതലസ്‌ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍ കമ്പിവേലികള്‍ ഉപയോഗിച്ച് കര്‍ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്‍...

കോവിഡ്; ഡെൽഹിയിൽ പകുതിയിൽ അധികം ആളുകളിലും ആന്റിബോഡി രൂപപ്പെട്ടതായി സർവേ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പകുതിയിലധികം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഡെൽഹി സർക്കാർ. സിറോ സർവേയിൽ ഡെൽഹിയിലെ 56 ശതമാനം ആളുകളിലും കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡെൽഹി ആരോഗ്യമന്ത്രി...

സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...

പോലീസിന്റെ കർഷകവിരുദ്ധ നടപടി അവസാനിപ്പിക്കുന്നത് വരെ ചർച്ചക്കില്ല; കിസാൻ മോർച്ച

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരുമായി ഉടൻ ചർച്ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. സമരം നടത്തുന്ന കർഷകർക്കെതിരെയുള്ള പോലീസിന്റെ നടപടികൾ അവസാനിപ്പിക്കുന്നത് വരെ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്...

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ല; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ കർഷക സമരം അടുത്തകാലത്തെങ്ങും അവസാനിക്കില്ലെന്ന സൂചന നൽകി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സമരം സമീപകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല....

അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് വെടിവെപ്പ് നടന്നതെന്ന് ബാദല്‍ പ്രതികരിച്ചു. നാല് പ്രവർത്തകർക്ക് വെടിവെപ്പില്‍ പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. സുഖ് ബീര്‍ സിംഗിന്...
- Advertisement -