Fri, Oct 2, 2026
34 C
Dubai

യുഎപിഎയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി

ന്യൂഡെൽഹി: യുഎപിഎ കേസുകളിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജാമ്യം നൽകിയ ഹൈക്കോടതി വിധിയെ...

കോവിഡ് വ്യാപനം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്‌ഥാനങ്ങളിലേക്ക്‌ വീണ്ടും കേന്ദ്ര സംഘം എത്തുന്നു. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്‌ഥാനങ്ങളിലാണ്. സംസ്‌ഥാനങ്ങളിലെ പ്രതിരോധ നടപടികളിലുണ്ടായ വീഴ്‌ചകൾ...

കര്‍ഷക സമരത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്

ന്യൂഡെല്‍ഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷക സമരത്തില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചതോടെ ആണ് സഭ പ്രക്ഷുബ്‌ധമായത്. എളമരം...

പോളിയോ വാക്‌സിനുപകരം സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്‌ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബൈ: പോളിയോ വാക്‌സിനുപകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യവത്‌മാൽ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഡോക്‌ടർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്‌ഥർ...

15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ചു; 8 പേർ അറസ്‌റ്റിൽ

ബംഗളൂര്: കർണാടകയിലെ ചിക്കമംഗളൂരിൽ 15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച എട്ട് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ സ്‌ത്രീയും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ജനുവരി 30നാണ്...

കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും. കർഷക...

ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം...

കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ

ന്യൂഡെൽഹി: കേന്ദ്രബജറ്റിലെ സ്വകാര്യവൽക്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്‌തി വ്യക്‌തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനാ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍...
- Advertisement -