കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനം; കേരളത്തിന് 65,000 കോടി
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ...
ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു
ന്യൂഡെൽഹി: ബജറ്റ് അവതരണ വേളയിലും കർഷക സമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്. കർഷകരോടുള്ള കേന്ദ്ര...
ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി
ന്യൂഡെൽഹി: ഇന്ത്യയിലെ ഇസ്രയേൽ സ്‌ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് ഭീഷണി. ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലാണ് സ്‌ഥാനപതിക്കെതിരെ വധഭീഷണി ഉള്ളത്. ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെമാണ്...
ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം...
രാജ്യത്ത് 11,858 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,427 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയുടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി. 11,858 പേർ രോഗമുക്‌തി നേടിയതായും...
ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്‌തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ്...
ആഹാരം വിളമ്പാന്‍ വൈകി; റാഞ്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു
റാഞ്ചി: ആഹാരം വിളമ്പാന്‍ വൈകി എന്ന കാരണത്താൽ മകൻ അമ്മയെ അടിച്ചുകൊന്നു. 60 വയസ്സുകാരിയായ അമ്മ സുമിയെ മദ്യപനായ മകൻ പ്രധാൻ സോയ്(35) ആണ് കൊലപ്പെടുത്തിയത്. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ളോക്കിൽ...
രാജസ്‌ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്‌കൂളിലേക്ക്
ജയ്പൂർ: 10 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം രാജസ്‌ഥാനിലെ സ്‌കൂളുകൾ ഫെബ്രുവരി 8 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 6 മുതൽ 8 വരെ ക്ളാസുകളിലുള്ള വിദ്യാർഥികൾക്കാണ് ക്‌ളാസുകൾ...








































