Sat, Oct 3, 2026
34 C
Dubai

കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യത്തിന് മുൻപിൽ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാം വാർഷിക ബജറ്റാണ്...

‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ  മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍...

ഇന്റർനെറ്റ് വിലക്ക്; ഭരണപരമായ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി

അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്‌ഥ...

സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ

ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും...

രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി...

രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

ജയ്‌പൂർ: രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് മുന്നേറ്റം. 3,034 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1,197 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 1,140 സീറ്റുകളിൽ ബിജെപി ജയിച്ചു. എൻസിപി 46 സീറ്റുകളും ആർഎൽപി 13...

ഭർത്താവിനെ കൊന്നാൽ പോലും ഭാര്യ കുടുംബ പെൻഷന് അർഹ; ഹൈക്കോടതി

ചണ്ഡിഗഡ്: ഭർത്താവിനെ കൊലപ്പെടുത്തിയാൽ പോലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അംബാല സ്വദേശി ബൽജീത്ത് കൗർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ പരാമർശം. കൊലക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ലഭിച്ചിരുന്ന...

കർഷക സുരക്ഷക്ക് പഞ്ചാബ് പോലീസിനെ നിയോഗിക്കണം; എഎപി

ന്യൂഡെൽഹി: കർഷക നിയമങ്ങൾക്ക് എതിരായി രാജ്യാതിർത്തിയിൽ പ്രതിഷേധം നയിക്കുന്ന കർഷകർക്ക് സുരക്ഷ ഒരുക്കാൻ പഞ്ചാബ് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി (എഎപി). ഈ ആവശ്യം ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ...
- Advertisement -