Sun, Oct 4, 2026
35 C
Dubai

ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ബ്രിട്ടന്റെ ക്ഷണം

ന്യൂഡെൽഹി: ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് വകഭേദം കണ്ടെത്തിയതിന് ശേഷം...

റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളെ നിഷേധിച്ച് കിസാന്‍ സംഘര്‍ഷ് സമിതി. ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ് എന്നും സമിതി ഇതുവരെ...

കോവിഡ് വാക്‌സിൻ; 51 പേർക്ക് റിയാക്ഷൻ, ഒരാളെ എയിംസിൽ പ്രവേശിപ്പിച്ചു; ഡെൽഹി മന്ത്രി

ന്യൂഡെൽഹി: ഇന്നലെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ 51 പേർക്ക് റിയാക്ഷൻ ഉണ്ടായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഇതിൽ ഒരാളുടെ റിയാക്ഷൻ അൽപം ഗുരുതരമായതിനാൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. "ഇന്നലെ...

മഹാരാഷ്‍ട്രയില്‍ കുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവം; എഫ്ഐആര്‍ പോലും സമര്‍പ്പിക്കാതെ പോലീസ്

മഹാരാഷ്‍ട്ര: ഭന്ദാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാതെ പോലീസ്. ജനുവരി 9ന് നടന്ന ദുരന്തത്തില്‍ അന്വേഷണ കമ്മീഷന്‍ ഇതുവരെ ആര്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. സംഭവത്തില്‍...

കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ

അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്‌മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ...

കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്‌തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന...

എന്‍ഐഎ നോട്ടീസ്; നേതാക്കള്‍ ഹാജരാകേണ്ടെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകൾ

ന്യൂഡെല്‍ഹി : കര്‍ഷക നേതാക്കള്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകള്‍. കൂടാതെ എന്‍ഐഎയുടെ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഖാലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത്...

നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് അഞ്ചു വയസ്. 2016 ജനുവരി 17നായിരുന്നു എച്ച്സിയുവിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്‍മഹത്യ. എന്നാല്‍ മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി...
- Advertisement -