കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയില്‍ ആദ്യം വാക്‌സിന്‍ ലഭിക്കും
ന്യൂഡെല്‍ഹി : കരസേനയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നത് ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്കാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. ഇവരില്‍ തന്നെ കിഴക്കന്‍ ലഡാക്കില്‍ ജോലി ചെയ്യുന്ന സൈനികരായിരിക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം....
വാക്‌സിൻ ദൗത്യം; ചരിത്രത്തിൽ ഇടം നേടി ഡെൽഹിയിലെ ശുചീകരണ തൊഴിലാളി
ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം രാജ്യത്ത് ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഡെൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡെൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്.
എയിംസിൽ...
ഡെല്‍ഹിയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും; വിമാന സര്‍വീസുകള്‍ വൈകും
ഡെല്‍ഹി: അതിശൈത്യവും കനത്ത മൂടല്‍മഞ്ഞിനെയും തുടര്‍ന്ന് ഡെല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെടുന്നു. ഡെല്‍ഹി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡെല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട 50...
ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ട്; ഹൈക്കോടതി
ഗാന്ധിനഗർ: ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്‌റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്‌റ്റിസ് ബേല എം ത്രിവേദി ബെഞ്ചാണ് ഇക്കാര്യം...
ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം
പനാജി: അന്‍പത്തിയൊന്നാമത് ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജൻമ ശതാബ്‌ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനാണ് സമര്‍പ്പിക്കുന്നത്. ഹൈബ്രിഡ് രീതിയിൽ നടക്കുന്ന മേള...
ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്നും, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യയില്‍ തുടക്കമായിരിക്കുന്നതെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ത്യയിലെ കോവിഡ്...
ഹണി ട്രാപ് സംഘം പിടിയിൽ; സ്‌ത്രീകളടക്കം 7 പേർ അറസ്‌റ്റിൽ
നോയിഡ: ഹണിട്രാപ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗാസിയാബാദിലാണ് സംഭവം. രണ്ട് സ്‌ത്രീകളടക്കം 7 പേരെ സംഭവത്തിൽ ഗൗഥംബുദ്ധ് നഗർ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഘം അറസ്‌റ്റ് ചെയ്‌തിരുന്ന ഒരാളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്‌തു....
24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം ഇന്ന് മുതൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...







































