Sun, Oct 4, 2026
35 C
Dubai

‘ഇന്ത്യയിലെത്തിയ ചൈനീസ് സൈനികരോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന്?’; രാഹുല്‍ ഗാന്ധി

മധുര: ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈന പ്രവേശിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തിനകത്ത് കടന്നിരിക്കുന്നു എന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത്...

ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: മധുരയിലെ ആവണിയാപുരത്ത് ജല്ലിക്കെട്ട് മല്‍സര വേദിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം. പ്രതിഷേധക്കാര്‍ കേന്ദ്ര സർക്കാരിന് എതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട്...

കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടുതുടങ്ങിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ച ഇന്ത്യയിലെ ആളുകളുടെ എണ്ണം 109 ആയി. ഇന്നലെ ഇത് 102 ആയിരുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ...

പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

ന്യൂഡെല്‍ഹി: അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചത്. നേരത്തെ ജനുവരി 16നായിരുന്നു...

രസം കുടിച്ചാല്‍ കോറോണയെ പ്രതിരോധിക്കാം; തമിഴ്‌നാട് മന്ത്രി

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  രസം കുടിച്ചാല്‍ മതിയെന്ന്  തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ളാസോ ഒരു ഗ്ളാസോ രസം ദിവസവും കുടിക്കുക....

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക് പൊങ്കൽ ആശംസകളും പ്രാർഥനകളും നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക...

കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി. കോവിഡ് മഹാമാരിയുടെ കാലത്ത്...
- Advertisement -