ഡിഎംകെ അധികാരം നേടിയാല്‍ ജയലളിതയുടെ മരണം പുനരന്വേഷിക്കും; സ്‌റ്റാലിന്‍
ചെന്നൈ : തമിഴ്നാട്ടില്‍ ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി എംകെ സ്‌റ്റാലിന്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാന വാഗ്‌ദാനമായി ചേര്‍ക്കുന്നത്...
രാജ്യത്ത് കൊവാക്‌സിന്‍ വിതരണ അനുമതിക്കായി വിദഗ്ധ സമിതിയുടെ ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി : രാജ്യത്ത് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തിര അനുമതിക്കായി വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍...
രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി
ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്യ മതസ്‌ഥരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്ന് (വിഎച്ച്പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വിഎച്ച്പി വക്‌താവ് വിജയ്...
അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍
ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫാറൂഖിയുടെ പരിപാടി വീക്ഷിച്ച...
ഇന്ത്യ നാല് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകും; പ്രകാശ് ജാവദേക്കർ
ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര...
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല; അഖിലേഷ് യാദവ്
ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു.
'ഞാന്‍...
സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചികില്‍സക്കായി അഞ്ച് ഡോക്‌ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഉള്ളത്. ...
4ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; കൈലാഷ് ചൗധരി
ന്യൂഡെല്‍ഹി: കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും...







































