വാക്‌സിനുകൾ ഉടൻ എത്തും; പ്രധാന കേന്ദ്രം പൂനെ; പ്രത്യേക വിമാനങ്ങൾ അനുവദിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വിതരണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ കേന്ദ്രങ്ങളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വാക്‌സിനുകൾ എത്തുമെന്നാണ് വിവരം. വാക്‌സിനുകൾ എത്തിക്കുന്നതിനായി പ്രത്യേക യാത്രാ വിമാനങ്ങളും സർക്കാർ...
കോവിഡ്; കർഷക സമരം തബ്‌ലീഗ് സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം...
യുപിയിൽ ക്രിസ്‌ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം
ഷാജഹാൻപൂർ: പ്രാർഥന ചടങ്ങിനിടെ അതിക്രമിച്ച് കയറി മർദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്‌ത്യൻ നേതാക്കൾ പോലീസ് മേധാവിയെ കണ്ടു. 20 പേരോളം...
‘ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി’; സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി
കൊല്‍ക്കത്ത : ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ...
‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ മോദിക്കെതിരെ പ്രതികരിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യം ചുട്ടെരിക്കാന്‍ മോദിയുടെ 'പ്രണ്ട്' തന്റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോള്‍ ഒരുതവണ...
രാജ്യത്ത് 24 മണിക്കൂറില്‍ 20,346 കോവിഡ് കേസുകള്‍, 19,587 രോഗമുക്‌തര്‍
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 20,346 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,03,95,278 ആയി ഉയര്‍ന്നു. ഇതോടൊപ്പം 222...
‘ജനാധിപത്യം ധ്വംസിക്കപ്പെടരുത്’; യുഎസ് പാര്‍ലമെന്റിലെ അതിക്രമങ്ങളില്‍ പ്രതികരിച്ച് നരേന്ദ്രമോദി
ന്യൂഡെല്‍ഹി: യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും സമാധാനപരമായ അധികാര കൈമാറ്റം വേണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
'വാഷിങ്ടണിലെ കലാപത്തെ...
കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ തിരികെ എത്തുമെന്ന് സൂചന. സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകാനുള്ള സാധ്യത...








































