Sat, Jul 25, 2026
32.3 C
Dubai

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: നാല് സംസ്‌ഥാനങ്ങളില്‍ നടന്ന കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നുമായി ഡ്രൈ...

ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഉച്ചഭക്ഷണ പദ്ധതി പ്രകാരം അടുത്ത ആറ് മാസത്തേക്ക് ആം ആദ്‌മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മഹാമാരി മൂലം മാര്‍ച്ച് മുതല്‍...

ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം തുടരുമെന്നും എന്നാല്‍ അത്...

‘ലവ് ജിഹാദ്’ കേസുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

ഭോപ്പാല്‍: സംസ്‌ഥാനത്തെ 'ലവ് ജിഹാദ്' കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ് 2020ന് അംഗീകാരം നല്‍കി മധ്യപ്രദേശ് മന്ത്രിസഭ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....

ഇസ്രയേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കായി 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. ഹൈഫ ആസ്‌ഥാനമായ എല്‍ബീറ്റ് സിസ്‌റ്റം എന്ന കമ്പനിയില്‍ നിന്നാണ് തോക്കുകള്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാഷ്‌ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍...

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി എംപി

ഗുജറാത്ത്: ഭാരുച്ചില്‍ നിന്നുള്ള ബിജെപി എംപി മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ 'ഇക്കോ സെന്‍സിറ്റീവ് സോണ്‍' ആയി പ്രഖ്യാപിച്ച പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന മന്ത്രാലയത്തിന്റെ...

കർഷക പ്രക്ഷോഭം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം നിരാഹാരമെന്ന് അണ്ണാ ഹസാരെ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രക്ഷോഭം നയിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡെൽഹിയിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് അണ്ണാ ഹസാരെ. അതേസമയം ഡെൽഹി അതിർത്തിയിലെ കർഷക...

കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍; പോലീസ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം

ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്‌ഥനെ ജീവനോടെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. നാല് സ്‍ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്‌റ്റിലായി. ഹൈദരാബാദിലെ ജവഹര്‍നഗര്‍ മുന്‍സിപ്പാലിറ്റി പരിധിയിലാണ് സംഭവം നടന്നത്. ബികാസ്‌പതി റാവു എന്ന പൊലീസ്...
- Advertisement -