Fri, May 8, 2026
36 C
Dubai

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ നാല് വിദ്യാർഥികൾ കസ്‌റ്റഡിയിൽ

പട്‌ന: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പട്‌ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിൽ എടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയ്യാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ചോദ്യം...

യുപിയിൽ ട്രെയിൻ പാളം തെറ്റി അപകടം; ഒരു മരണം- നിരവധിപ്പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. ഇരുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ചണ്ഡീഗഡ്- ദിബ്രുഗഡ് എക്‌സ്‌പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചണ്ഡീഗഡിൽ നിന്ന്...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പടെ എട്ടുമരണം

അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ. ഗുജറാത്തിലെ വിവിധ ജില്ലകളിലാണ് വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട് ചെയ്യുന്നത്. ചൊവ്വാഴ്‌ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ച് സംസ്‌ഥാനത്ത്‌...

അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ...

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. തിങ്കളാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനിക ഓഫീസർ ഉൾപ്പടെ ഉള്ളവരാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ജമ്മു...

രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര

ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റിൽ ഇന്ത്യാ സഖ്യത്തിന് വിജയം; എൻഡിഎ രണ്ടിലൊതുങ്ങി

ന്യൂഡെൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. ഏഴിടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്‌ക്ക് ലീഡുള്ളത്. ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്,...

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഇഡി അറസ്‌റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയിലെ നിയമവിഷയങ്ങൾ...
- Advertisement -