Fri, May 17, 2024
30.9 C
Dubai

സ്‌ത്രീവിരുദ്ധ പരാമർശം; കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ

ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന്...

ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാല്‍സംഗം; മധ്യപ്രദേശ് പൊലീസിനെതിരെ യുവതി

മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കൊലക്കേസില്‍ അറസ്‌റ്റിലായ യുവതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാല്‍സംഗം ചെയ്‌തതായി യുവതി പരാതി നല്‍കി. ഈ മാസം...

ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽ‌എസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...

യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. ‌പി

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി വക്‌താവ് സുനില്‍ സിങ് സാജന്‍ ആവശ്യപ്പെട്ടു. യോഗി...

പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ദേശീയ മാദ്ധ്യമമായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്‌തമല്ല, തെക്കന്‍ കാശ്‌മീരിലെ ഗാങ്ങൂ വില്ലേജിലുള്ള സിആര്‍പിഎഫ്...

യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ​ദിവസത്തേക്ക്...

കമൽനാഥിനെ പാർട്ടി സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണം; സോണിയക്ക് ചൗഹാന്റെ കത്ത്

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്‌ഥാനാർഥിക്ക് എതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്‍ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...

കശ്‍മീരിനെ ചൈനയിലാക്കി; ട്വിറ്ററിനെതിരെ പ്രതിഷേധം

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ പുതിയ വിവാദങ്ങളിലേക്ക്. ദേശീയ സെക്യൂരിറ്റി അനലിസ്‌റ്റ് നിതിന്‍ ഗോഖലെയുടെ ലെ എയര്‍പോര്‍ട്ടിന് സമീപത്തു നിന്നെടുത്ത വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീഡിയോയില്‍ ലെ വിമാനത്താവളം ചൈനയിലെ...
- Advertisement -