Thu, May 2, 2024
23 C
Dubai

രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു...

ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സംസ്‌ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല. ശനിയാഴ്‌ച റിപ്പോർട്ട് നൽകാനാണ്...

ഹത്രസ് സംഭവം; ഹിന്ദുമതം ഉപേക്ഷിച്ച് 236 ദളിതര്‍ ബുദ്ധമതത്തിലേക്ക്

ലഖ്‌നൗ: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാല്‍മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്. ഭരണഘടനാ ശില്‍പ്പി ഡോ....

ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി

ഹൈദരാബാദ്: ന​ഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്‌ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ​ഗതാ​ഗത തടസം നേരിട്ടു....

കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ​ഗൂഢാലോചന എന്ന് ആരോപണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് 'നീതി' തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ...

ഡെല്‍ഹി കലാപം; മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കള്ളപ്പണക്കേസും

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള്‍ മുഖേന...

ആര്‍ട്ടിക്കിള്‍ 370; കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ഭാഷ; ബിജെപി

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് വിഘടന വാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ്...

രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില്‍ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില്‍ നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ...
- Advertisement -