ഭീകരർക്ക് സഹായങ്ങൾ ചെയ്യുന്ന സംഘത്തിലെ 6 പേർ കശ്‌മീരിൽ അറസ്‌റ്റിൽ
ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ 6 പേരെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ അവന്തിപുരയിൽ നിന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തത്....
അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് വ്യാപനം തുടരുന്ന ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രാലയം. അതേസമയം തന്നെ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന...
ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പ്; ഗുപ്‌കർ സഖ്യത്തിന് മികച്ച വിജയം; ആറ് ജില്ലകളിൽ ബിജെപി
ശ്രീനഗർ: ജമ്മു കശ്‌മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ഗുപ്‍കർ സഖ്യം. കോൺഗ്രസും ഗുപ്‍കർ സഖ്യവും ചേർന്ന് 13 ജില്ലകളിൽ ഭരണം ഉറപ്പിച്ചു. ബിജെപിക്ക് 6...
കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ
ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന...
കോവിഡ്; ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക
ബംഗളൂര്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക സർക്കാർ. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ കര്‍ഫ്യൂ...
മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ മന്ത്രിമാർ; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം
കൊൽക്കത്ത: മുൻനിര നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ നാല് മന്ത്രിമാർ പങ്കെടുത്തില്ല. ഇവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്...
ജല്ലിക്കട്ട് നടത്താന്‍ അനുമതി; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജല്ലിക്കട്ട് നടത്താന്‍ അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊങ്കല്‍ ഉല്‍സവം പ്രമാണിച്ചു തമിഴ്നാട്ടില്‍ നടക്കുന്ന മല്‍സരമാണ് ജല്ലിക്കട്ട്. ജല്ലിക്കട്ടിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍...
ഓൺലൈൻ വായ്‌പാ ആപ്പ്; കെണിയിൽ വീഴുന്നത് നിരവധി പേർ; ആത്‍മഹത്യ പെരുകുന്നു
മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പെട്ടെന്ന് പണം ലഭിക്കുവാൻ വേണ്ടി തേടി പോകുന്ന ഒരു വഴിയാണ് ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾ. യുവാക്കളാണ് കൂടുതലായും ഇത്തരം അനധികൃത ആപ്പുകളെ ആശ്രയിക്കുന്നത്. അത്യാവശ്യത്തിന് ഒരാഴ്‌ചക്കോ...







































