കോൺഗ്രസിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കേരളത്തിലേക്ക്
കൊച്ചി: സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്കേരളത്തിൽ എത്തും. ഞായറാഴ്‌ച ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും. എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരും യോഗത്തിൽ...
കർഷക പ്രക്ഷോഭത്തിനിടെ ഗുരുദ്വാരയിൽ എത്തി നരേന്ദ്ര മോദി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്....
രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ 26,642 കോവിഡ് കേസുകള്‍
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,624 ആളുകള്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമാണ്...
നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്
ന്യൂഡെൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്ക് എതിരെ ന്യൂയോർക്കിൽ വജ്രമോഷണ കേസ്. പത്ത് ലക്ഷം...
ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ അടുത്ത സര്‍ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില്‍ ഗുണ്ടാ രാജാണ് നടക്കുന്നതന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം ...
കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു.
ഓക്‌സ്‌ഫോർഡ്...
തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2500 രൂപ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും; മുഖ്യമന്ത്രി
ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 2500 വീതം നല്‍കുമെന്ന് വ്യക്‌തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ജനുവരി 14 ആം തീയതിയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ഉൽസവം...
വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല
ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം...






































