Wed, Jul 29, 2026
33.3 C
Dubai

ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍  ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനവുമായി  ബന്ധപ്പെട്ട്  പശ്‌ചിമബംഗാളിലെ മിഡ്നാപൂരില്‍ കേന്ദ്രമന്ത്രിക്കെതിരെ പോസ്‌റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ പോസ്‌റ്ററുകളും മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബംഗാള്‍ സന്ദര്‍ശനം നടത്തിയ  ബിജെപി...

അവള്‍ തിരിച്ചു വരില്ലെങ്കിലും നീതി പൂര്‍വമായ ഒരു അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്; ഹത്രസ് പെണ്‍കുട്ടിയുടെ...

ലഖ്നൗ: ഹത്രസില്‍  പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍  നാലു പ്രതികള്‍ക്കെതിരെ കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ  കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച്  പെണ്‍കുട്ടിയുടെ കുടുംബം. അവളുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം പറഞ്ഞു. സെപ്റ്റംബര്‍ 14നാണ്...

രോഹിത് വെമുലയുടെ സഹോദരന്‍ ഇനി അഭിഭാഷകന്‍; സമൂഹത്തിനുള്ള മറുപടിയെന്ന് അമ്മ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല അഭിഭാഷകനായി. അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും...

കോവിഡ് കേസുകൾ ഒരു കോടി കടന്നു; പ്രതിദിന കേസുകളിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന്...

ആഭ്യന്തര മന്ത്രി ബംഗാളിൽ; ബിജെപിയിൽ ചേരാനൊരുങ്ങി തൃണമൂൽ നേതാക്കളുടെ പട

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്‌ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ അമിത് ഷായുടെ വരവ് ബംഗാൾ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. മുന്‍മന്ത്രി...

‘ഇത് യുദ്ധസമാന സാഹചര്യം’; കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും അഗ്‌നിബാധക്കെതിരെ  സുരക്ഷാ  പരിശോധന നടത്താന്‍ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും  ഇത് 'ലോകയുദ്ധ'...

കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം

ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു....

പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍  ജിതേന്ദ്ര തിവാരി

കൊല്‍ക്കത്ത:  കഴിഞ്ഞ ദിവസം  പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നെന്ന് പറഞ്ഞ  തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി തിരിച്ചെത്തി. പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്‌ഥാന മന്ത്രി അരുപ് ബിശ്വാസും...
- Advertisement -