ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും
ന്യൂഡെല്‍ഹി : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജ്യതലസ്‌ഥാനത്ത് ആരംഭിച്ച സമരം ഇതോടെ 24 ആം ദിവസത്തിലെത്തി. ഇപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരോ, കര്‍ഷക സംഘടനകളോ തയ്യാറായിട്ടില്ല....
രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ഡെല്‍ഹിയില്‍; ഉൽഘാടനം ഈ മാസം
ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ് ദിനത്തിലാണ് ഇതിന് തുടക്കം കുറിക്കുക. ഡ്രൈവറില്ലാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ മറ്റൊരു പുതിയ തുടക്കം...
ഐസിഎംആര്‍ ഡയറക്‌ടര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറലും കാര്‍ഡിയോളജിസ്‌റ്റുമായ ബല്‍റാം ഭാര്‍ഗവക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ട്രോമാ കെയറില്‍ ചികില്‍സയില്‍ ആണെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കെയാണ്...
ഡെൽഹിയിലെ സ്‌ഥിതി മോശമാവുകയാണെങ്കിൽ ഉത്തരവാദി കെജ്‌രിവാൾ; പരാതിയുമായി ബിജെപി
ന്യൂഡെൽഹി: നിയമസഭാ യോഗത്തിൽ വിവാദ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ സംഭവത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡെൽഹി ഘടകം പോലീസിൽ പരാതി നൽകി....
മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി
ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും...
കേന്ദ്രത്തിനെതിരെ മമതാ ബാനർജി സുപ്രീം കോടതിയിലേക്ക്
കൊല്‍ക്കത്ത: ബംഗാളിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്‌ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. സംസ്‌ഥാന സർക്കാർ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പിന്നീട്...
കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ നടപടി ആരംഭിക്കും; സുർജേവാല
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺദീപ് സുർജേവാല. അധ്യക്ഷനാകാൻ ഏറ്റവും യോജിച്ചയാളെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
" പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ...
കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ...






































