ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ കൂടുതല്‍ പേര്‍ക്ക് കോവിഡ്; ആശങ്ക പടരുന്നു
ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് സ്‌ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്ക് കൂടിയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ബ്രിട്ടനില്‍...
കാർഷിക നിയമങ്ങൾ തിരിച്ചടിയായി; ജമ്മുവിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി ശ്യാം ലാൽ ചൗധരി. പാർട്ടിയുടെ കരുത്തനായ നേതാവ് കൂടിയാണ് ചൗധരി. ജമ്മുവിലെ സുചേദ് ഗഡ്...
പിഎം കിസാൻ സമ്മാൻ നിധി; കർഷക കുടുംബങ്ങൾക്ക് 18000 കോടി കൈമാറും
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗുണഭോക്‌താക്കൾക്ക് കൈമാറും. നവംബർ 25 വെള്ളിയാഴ്‌ചയാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്‌ഥാനങ്ങളിലെ കർഷകരുമായി ആശയവിനിമയം...
അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ്; കോൺഗ്രസിന് നഷ്‌ടം; ബിജെപിക്ക് നേട്ടം
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവുവന്ന ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോൺഗ്രസിന് നഷ്‌ടമായേക്കും. 2017ൽ കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിലാണ് അഹമ്മദ് പട്ടേൽ രാജ്യസഭാ സീറ്റ് നേടിയെടുത്തത്. എന്നാൽ, ഗുജറാത്ത്...
ഭീകരർക്ക് സഹായങ്ങൾ ചെയ്യുന്ന സംഘത്തിലെ 6 പേർ കശ്‌മീരിൽ അറസ്‌റ്റിൽ
ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ 6 പേരെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ അവന്തിപുരയിൽ നിന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തത്....
അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് വ്യാപനം തുടരുന്ന ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രാലയം. അതേസമയം തന്നെ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന...
ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പ്; ഗുപ്‌കർ സഖ്യത്തിന് മികച്ച വിജയം; ആറ് ജില്ലകളിൽ ബിജെപി
ശ്രീനഗർ: ജമ്മു കശ്‌മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ഗുപ്‍കർ സഖ്യം. കോൺഗ്രസും ഗുപ്‍കർ സഖ്യവും ചേർന്ന് 13 ജില്ലകളിൽ ഭരണം ഉറപ്പിച്ചു. ബിജെപിക്ക് 6...
കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ
ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന...








































