Tue, Oct 13, 2026
31 C
Dubai

ആത്‍മഹത്യ പ്രവണത വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്നാട്ടില്‍ നിരോധനം

ചെന്നൈ: ചൂതാട്ടം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് അടിമപ്പെടുകയും പണം നഷ്‌ടപ്പെടുന്നതിന്റെ ദു:ഖം അവരെ ആത്‍മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്....

നടൻ വിജയ്‌യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ ആരാധക കൂട്ടായ്‌മയുടെ പേരിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടൻമാരിൽ ഒരാളായ വിജയ്‌യുടെ ആരാധക...

അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും, രജനികാന്തിനെ കാണാന്‍ കഴിഞ്ഞില്ല; അമിത്ഷാ മടങ്ങി

ചെന്നൈ : ബിജെപിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്താനാകാതെ മടങ്ങി. രജനികാന്തുമായുള്ള കൂടിക്കാഴ്‌ചയാണ് അമിത്ഷാ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തുമായുള്ള...

ഇന്ത്യയില്‍ സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്‌ഫുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്‌ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്‌തമാക്കി. നീതി ആയോഗ് അംഗം...

5 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കും; നരേന്ദ്ര മോദി

ന്യൂഡെൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക വ്യവസ്‌ഥിതിയെ ബാധിച്ചുവെങ്കിലും പ്രതീക്ഷിച്ചതിലും മുൻപ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചേരാൻ...

ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ; 3 മരണം

പാറ്റ്ന: ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിൽ ബരാജാത്തി വനമേഖലയിൽ ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പാറ്റ്നയിൽ നിന്നും 100 കിലോമീറ്റർ മാറിയുള്ള...

കശ്‌മീർ തുറന്ന ജയിൽ; വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഭരണകൂടത്തിന്റെ സഹായം; മെഹബൂബ മുഫ്‌തി

കശ്‌മീർ: അനധികൃതമായി മണൽ ഖനനം നടക്കുന്ന സ്‌ഥലം സന്ദർശിക്കാൻ പോയ തന്നെ തടഞ്ഞുവെന്ന് മെഹബൂബ മുഫ്‌തി. കശ്‌മീർ തുറന്ന ജയിലായി മാറിയെന്നും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു. Also Read: ആയുർവേദ...

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി; എതിർപ്പുമായി ഐഎംഎ രംഗത്ത്

ന്യൂഡെൽഹി: ജനറൽ സർജറി ഉൾപ്പടെ നിർവഹിക്കുന്നതിന് വിദഗ്‌ധ ആയുർവേദ ഡോക്‌ടർമാർക്ക് നൽകിയ കേന്ദ്ര അനുമതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള പരിശീലനം ആയുർവേദ ഡോക്‌ടർമാർക്ക് നൽകില്ലെന്നാണ് ഐഎംഎയുടെ ശക്‌തമായ നിലപാട്....
- Advertisement -