Tue, Oct 13, 2026
38 C
Dubai

ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ...

വാഹനാപകടം; ഉത്തര്‍പ്രദേശില്‍ 14 പേര്‍ മരിച്ചു

ലക്നൗ : കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-ലക്നൗ ദേശീയപാതയില്‍ വച്ച് വാഹനങ്ങള്‍ തമ്മില്‍...

നുഴഞ്ഞു കയറുന്നവര്‍ വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന്  കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മു കശ്‌മീരിലെ നാഗ്രോട്ടയില്‍ വ്യാഴാഴ്‌ച നാല് ഭീകരരെ തുരത്താന്‍ സുരക്ഷാ സേന...

കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്‌ജയ് റാവത്ത്

മുംബൈ: മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. 'കഴിഞ്ഞ 60 വര്‍ഷമായി കറാച്ചി ബേക്കറി ഇവിടെയുണ്ട്. അവര്‍ക്ക് പാകിസ്‌ഥാനുമായി യാതൊരു ബന്ധവുമില്ല....

‘കോവിഡ് പോരാളികളുടെ മക്കള്‍’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണവുമായി കേന്ദ്രം

ന്യൂഡെല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തില്‍ 'കോവിഡ് പോരാളികളുടെ മക്കള്‍' എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്‍ഷവര്‍ധന്‍. 2020 - 21 അധ്യയന വര്‍ഷത്തില്‍ രണ്ട്...

അഗസ്‌ത വെസ്‌റ്റ്ലാൻഡ് കേസ്; കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി മൊഴി

ന്യൂഡെൽഹി: അഗസ്‌ത വെസ്‌റ്റ്ലാൻഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി ഇഡിക്ക് മുൻപിൽ പുതിയ വെളിപ്പെടുത്തല്‍. കേസിൽ പ്രതി ചേർക്കപ്പെട്ട ക്രിസ്‌റ്റിയൻ മിഷേലിന്റെ സഹായി സുബ്രഹ്‌മണ്യനാണ് ഇഡിക്ക് മൊഴി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി...

ആശങ്ക വേണ്ട, ലക്ഷ്‌മി വിലാസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതം; അഡ്‌മിനിസ്‌ട്രേറ്റർ

ചെന്നൈ: ലക്ഷ്‌മി വിലാസ് ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം സുരക്ഷിതമാണെന്നും ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്‌മിനിസ്‌ട്രേറ്റർ ടിഎൻ മനോഹരൻ. ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതി മോശമായതിനെ തുടർന്ന് നിക്ഷേപം...

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ്

ഡെല്‍ഹി: കേന്ദ്ര രാസവള മന്ത്രി ഡിവി സദാനന്ദ ഗൗഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡ് രോഗ ബാധിതരുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക്...
- Advertisement -