പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം
പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം. രാജൗരി ജില്ലയിലെ നൗഷെറ മേഖലയിലും പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍, കിര്‍ണി, കസ്ബ മേഖലകളിലും പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍...
‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.
മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ്...
ജെഎന്‍യുവിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും
ന്യൂഡെല്‍ഹി: ജെഎന്‍യു കാമ്പസില്‍ നിര്‍മിച്ച സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക.
യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്‌ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ...
ബിഹാറിലെ തിരിച്ചടി; കശ്‌മീരിലെ പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി
ശ്രീനഗർ: ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്‌മീരിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്നും കോൺഗ്രസ് പിൻമാറി. ജില്ലാ വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യത്തിൽ ചേർന്ന്...
വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും.
നിലവില്‍ കോവിഡിന്...
കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും
കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിക്കുന്ന യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമത്തിനെതിരെ റോഡ്-...
24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്‌ഥിതി ആശങ്കാജനകം
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രാജ്യ...
ഉള്‍ഫ ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ കീഴടങ്ങി
ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍...






































