Thu, Oct 15, 2026
30 C
Dubai

ഇനിയില്ല ആ നടന വൈഭവം; ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി വിടവാങ്ങി

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഒക്‌ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില...

88 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ തുടരുകയാണ്. ഒപ്പം തന്നെ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍...

അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അനുമതി തേടിയില്ലെന്ന് കാണിച്ച് പൊതുമേഖലാ സ്‌ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരം ആർബിഐയുടെ അനുമതി തേടാതെ പ്രവര്‍ത്തിച്ചതിന്...

മലയാളി നഴ്‌സിനെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മലയാളി നഴ്‌സിനെ മുംബൈയിലെ താമസ സ്‌ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുടിയാൻമല എരുവശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോമ്പിഷ് ജോസഫിനെയാണ് വസായ് വെസ്‌റ്റ് ഓംനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ സെൻട്രൽ...

വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഫുട്‌പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ

ഗ്വാളിയാർ: 15 വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഗ്വാളിയാറിലെ ഫുട്‌പാത്തിൽ നിന്നും സഹപ്രവർത്തകർ കണ്ടെത്തി. സഹപ്രവർത്തകരും ഡി എസ് പിമാരുമായ രത്‌നേഷ്‌ സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവരാണ് വർഷങ്ങൾക്ക്...

ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്; എംഎൽഎമാരുടെ യോഗം വിളിച്ച് ബിജെപിയും

പാറ്റ്‌ന: ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. ആരാണ് മുഖ്യമന്ത്രി ആവുകയെന്ന പ്രഖ്യാപനം യോഗത്തിന് ശേഷം ഉണ്ടാകും. നിതീഷ് കുമാറാകും അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ...

രാജ്യത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നയം വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. വ്യക്‌തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള...

നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് മെഹ്ബൂബ മുഫ്‌തി

ശ്രീനഗർ: ഇന്ത്യയിലെയും പാകിസ്‌ഥാനിലയും ഭരണകൂട നേതാക്കൾ രാഷ്‌ട്രീയ നിർബന്ധത്തിന് മുകളിൽ കാര്യങ്ങൾ കാണണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി. ജമ്മു-കശ്‌മീരിലെ നിയന്ത്രണരേഖയിൽ വെള്ളിയാഴ്‌ചയുണ്ടായ ഷെല്ലാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു...
- Advertisement -