Mon, Jun 17, 2024
33.6 C
Dubai

ബെംഗളൂരു കലാപം; നിരോധനാജ്ഞ 18 വരെ നീട്ടി, എസ്ഡിപിഐയെ നിരോധിച്ചേക്കും

കർണാടക: കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവിൽ അരങ്ങേറിയ അക്രമപരമ്പരകളെ തുടർന്ന് നഗരത്തിലെ ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ആഗസ്റ്റ് 18 വരെ നീട്ടി. നാലിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കുന്നതിന്...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു, ബംഗാളില്‍ സ്ഥിതി ആശങ്കാജനകം

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യം. ബംഗാളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംഎല്‍എ ആണ് ഇദ്ദേഹം....

ആകെ രോഗമുക്തി 20 ലക്ഷത്തിലേക്ക് , രോഗബാധ 27 ലക്ഷം, രാജ്യത്തെ രോഗമുക്തി നിരക്ക്...

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27,...

കശ്മീരിൽ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദവിരുദ്ധ ഓപ്പറേഷനുകൾ, 3 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ കുപ്‍വാര ജില്ലയിൽ നടന്ന...

തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രതീരുമാനത്തെ ന്യായീകരിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാനുള്ള ലേല നടപടികളിൽ കേരളം യോഗ്യത നേടിയിരുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന്...

വിദ്വേഷ പ്രചാരണം; പ്രതിനിധികൾ ഹാജരാകണം, ഫേസ്ബുക്കിന് പാർലമെന്റ് സമിതിയുടെ നോട്ടീസ്

ന്യൂഡൽഹി: ബി.ജെ.പിക്കായി വിദ്വേഷ പ്രചാരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികൾക്ക് പാർലമെന്റ് ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നോട്ടീസ്. സെപ്തംബർ രണ്ടിന് ശശി തരൂർ എം.പി തലവനായ ഇൻഫർമേഷൻ ടെക്‌നോളജി...

35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍...

ഐക്യം നശിപ്പിക്കാനാണോ തുക്ഡെ തുക്ഡെ ഭരണത്തിന്റെ തീരുമാനം?- ബിജെപിക്കെതിരെ ആഞ്ഞടിച്ച് തരൂർ

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംപി ശശി തരൂർ. തുക്ഡെ തുക്ഡെ...
- Advertisement -