Tue, Aug 4, 2026
34.7 C
Dubai

​ഗുരു​ഗ്രാമിൽ ഐസിയുവിലുള്ള രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ന്യൂഡെൽഹി: ​ഗുരു​ഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ 21കാരിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വെന്റിലേറ്ററിൽ അർധ ബോധാവസ്‌ഥയിൽ ഇരിക്കെയാണ് ക്ഷയരോ​ഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്‌ച...

മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ പതാകയേയും ദേശത്തെയും അപമാനിക്കുന്ന ആരെയും...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പൂർണം

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 53.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി...

ആരോഗ്യസേതു ആപ്പ് വിവാദം; വിശദീകരണം നൽകി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി : ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരെന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പക്ഷേ ആപ്പ് നിര്‍മ്മിച്ചതാരെന്ന കാര്യത്തില്‍ വ്യക്‌തമായ ഉത്തരം ഇപ്പോഴും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വ്യവസായ വിദഗ്ധ കൂട്ടായ്‌മയില്‍ സര്‍ക്കാരിന് കീഴില്‍...

അങ്കി ദാസിന്റെ രാജി കണ്ണില്‍ പൊടിയിടാന്‍ ആകരുത്; കെ സി വേണുഗോപാല്‍

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസിന്റെ രാജി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആകരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു വ്യക്‌തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാത്രം വിശ്വാസ്യതയും,...

എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....

കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗം സ്‌ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. It is...

കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്‌ഥ പുറത്ത്. 'ദ ക്വിന്റ്' ഉൾപ്പടെ നിരവധി ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയെ അസ്വസ്‌ഥമാക്കി കൊണ്ടിരിക്കുന്ന വീഡിയോയുടെ നുണക്കഥകൾ...
- Advertisement -