പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല് അല്ഭുതമില്ല; സഞ്ജയ് റാവത്ത്.
മുംബൈ: തേജസ്വി യാദവ് ബീഹാര് മുഖ്യമന്ത്രിയായാല് തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ബീഹാര് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...
സൈനിക സ്കൂളുകളിൽ പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം
ന്യൂഡെൽഹി: സൈനിക സ്കൂൾ പ്രവേശനത്തിന് 27 ശതമാനം പിന്നോക്ക (ഒബിസി) സംവരണം ഏർപ്പെടുത്തും. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബർ 13ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക...
മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കിയതില് അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്. മോശം ഭരണമുള്ള സംസ്ഥാനമായ ഉത്തര്പ്രദേശിനെ പരിഹസിക്കുകയും ചെയ്തു. കേരളത്തെ രാമരാജ്യത്തോടും ഉത്തർപ്രദേശിനെ യമരാജ്യത്തോടും ഉപമിച്ചാണ്...
സത്യത്തിലേക്ക് നയിച്ചതിന് നന്ദി; ഇന്ദിരാഗാന്ധിയെ ഓര്മ്മിച്ച് രാഹുല്
ന്യൂഡെല്ഹി: മുന് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36ആം രക്തസാക്ഷിത്വ ദിനത്തില് ഓര്മ്മകള് പങ്കുവച്ച് കൊച്ചുമകനും കോണ്ഗ്രസ് നേതാവുമായ രാഹുല് ഗാന്ധി. സത്യത്തിലേക്കും നൻമയിലേക്കും നയിച്ചതിന് നന്ദി എന്നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല് ട്വിറ്ററില്...
കൊവാക്സിന്; എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടന് റിപ്പോര്ട്ട് സമര്പ്പിക്കും
ന്യൂഡെല്ഹി : കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്ക്കായി എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടന് റിപ്പോര്ട്ട് സമര്പ്പിക്കും. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില് തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിന്. എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല് ഉടന്...
കോവിഡ്; 81 ലക്ഷം പിന്നിട്ട് രാജ്യത്തെ രോഗബാധിതര്, പ്രതിദിന കണക്കില് കേരളം മുന്നില്
ന്യൂഡെല്ഹി: 81 ലക്ഷം പിന്നിട്ട് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 48,268 കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്. ഇതുവരെ 81,37,119 പേര്ക്കാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്...
ബിജെപിയുടെ സൗജന്യ വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹിക പ്രവർത്തകൻ സാകേത് ഗോഖലെക്ക് വിവരാവകാശ...
പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം
ന്യൂഡെൽഹി: പാകിസ്ഥാൻ പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ചു എന്ന് അവകാശപ്പെട്ട് ഇന്ത്യാ ടിവി ചാനൽ പുറത്തുവിട്ട വാർത്ത വ്യാജം. പാക് പാർലമെന്റിൽ 'മോദി മോദി' മുദ്രാവാക്യം വിളിച്ചു...








































