Tue, Aug 4, 2026
39.9 C
Dubai

രോഗമുക്‌തരുടെ എണ്ണം രാജ്യത്ത് ഉയരുന്നു; ആശങ്ക കുറച്ച് രോഗബാധിതരുടെ എണ്ണം

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 78 ലക്ഷം കടന്ന സാഹചര്യത്തില്‍ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 53,370...

നികുതി വെട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച്‌ മാർക്കറ്റ് (ഫോറക്‌സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്‌തികളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടക്കുന്നത്. ആസ്‌തികൾ...

ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) അധ്യക്ഷസ്‌ഥാനം ഇന്ത്യ ഏറ്റെടുത്തു. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഐ എല്‍ ഒ ഗവേണിങ് ബോഡിയുടെ അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അപൂര്‍വ ചന്ദ്ര...

രാജ്യം പട്ടിണിയില്‍, സര്‍ക്കാരിന് മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; മഹുവ മൊയ്‍ത്ര

കൊല്‍ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‍ത്ര. പാക്കിസ്‌ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി...

ദുഷിച്ച വാഗ്‌ദാനങ്ങൾ; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. 'ഇനിയും നിലവിൽ...

ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‍മീരികള്‍ മാത്രമല്ല ഇന്ത്യയിലെ കര്‍ഷകരും, ദളിതരും അടക്കം എല്ലാ ജനങ്ങളും ഈ സര്‍ക്കാരിന്റെ കീഴില്‍ അസ്വസ്‌ഥരാണ്. എല്ലാ...

സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി

പാറ്റ്ന: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളെന്ന് ബി ജെ പി നേതാവ് മനോജ് തിവാരി. ബിഹാറിലെ ബങ്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...

ലാലുജി എത്തും, നിതീഷിനെ യാത്രയാക്കാന്‍; തേജസ്വി യാദവ്

പാറ്റ്‌ന: ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് നവംബര്‍ 9ന് ജാമ്യത്തില്‍ ഇറങ്ങുമെന്നും അടുത്ത ദിവസം തന്നെ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിരമിക്കാമെന്നും മഹാസഖ്യം മുഖ്യമന്ത്രി...
- Advertisement -