കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്ഥ പുറത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. 'ദ ക്വിന്റ്' ഉൾപ്പടെ നിരവധി ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന വീഡിയോയുടെ നുണക്കഥകൾ...
ഡെൽഹി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തു
ന്യൂഡെൽഹി: ഡെൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടർന്നാണ് സസ്പെൻഷൻ.
കഴിഞ്ഞ ആഴ്ചയിൽ സർവകലാശാലയിൽ നടന്ന...
കശ്മീരില് ഏറ്റുമുട്ടല്; രണ്ട് ഭീകരര് കൊല്ലപ്പെട്ടു
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര് ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല് നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്...
ലൗ ജിഹാദിനെതിരെ നിയമം വേണം; വിശ്വ ഹിന്ദു പരിഷത്ത്
ന്യൂഡെല്ഹി: മതപരിവര്ത്തനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദില് വിദ്യാര്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില് പ്രതികരിക്കവെയാണ് വിഎച്ച്പി ഇന്റര്നാഷണല് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന് ഇങ്ങനെ പറഞ്ഞത്. രാജ്യത്ത്...
ആരോഗ്യ സേതു നിർമ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിൽ പ്രധാന ആയുധമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല അവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്ത മൊബൈൽ ആപ്ളിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന കാര്യത്തിൽ സർക്കാരിന്...
രണ്ട് കോടി തൊഴില് വാഗ്ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല് ഗാന്ധി
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ബിഹാറിലെ ബാല്മീകി നഗറില് നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ രാഹുല് പരിഹസിച്ചത്. 2 കോടി യുവാക്കള്ക്ക് ജോലി നല്കുമെന്ന്...
ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്
പാറ്റ്ന: ബിജെപിയുടെ മുതിര്ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില് കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...
രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകൾ അടുത്ത മാസം 30 വരെ പുനരാരംഭിക്കില്ല. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആദ്യഘട്ട...








































