ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ
ഷിംല: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...
ചീഫ് ജസ്റ്റിസിനെ വിമര്ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്; പിന്നാലെ പരാതിയും
ന്യൂഡെല്ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെ വിമര്ശിച്ച് ട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണ് എതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്ക്കാര് ഒരുക്കിയ ഹെലികോപ്റ്ററില് ചീഫ് ജസ്റ്റിസ് യാത്ര ചെയ്തിരുന്നു. ഇതിനെ...
ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്സിൻ ലഭിക്കും; കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു....
ബിഹാറില് എന്ഡിഎ അധികാരം നിലനിര്ത്തും; സര്വേ ഫലം
ന്യൂഡെല്ഹി: ബിഹാര് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള് അഭിപ്രായ സര്വേകളുടെ ഫലം പുറത്ത്. എന്ഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിര്ത്തുമെന്നാണ് അഭിപ്രായ സര്വേകള് പറയുന്നത്. ഒക്ടോബർ ഒന്ന്...
ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...
കൊല്ലൂര് മൂകാംബികയിലെ നവരാത്രി മഹോല്സവത്തിന് പരിസമാപ്തി; രഥോല്സവത്തില് വന് തിരക്ക്
ഉഡുപ്പി: കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് ഒന്പത് നാളായി നടക്കുന്ന നവരാത്രി മഹോല്സവത്തിന് പരിസമാപ്തിയായി. കര്ണാടകയില് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില് മുന് വര്ഷങ്ങളില് നിന്നും വ്യത്യസ്തമായി കര്ശന നിയന്ത്രണങ്ങളോടെ ആയിരുന്നു ഇത്തവണത്തെ ചടങ്ങുകളെല്ലാം...
ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ 28, ബുധനാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ്...
ഗ്വാളിയറില് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-കോണ്ഗ്രസ് ഏറ്റുമുട്ടല്
ഗ്വാളിയര്: മധ്യപ്രദേശിലെ ഗ്വാളിയറില് ഞായറാഴ്ച ബിജെപി-കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇരു മുന്നണികളിലെയും പ്രവര്ത്തകര് തമ്മില് ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില് പോലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ...








































