Wed, Aug 5, 2026
35.4 C
Dubai

ചിരാഗ് പാസ്വാന്റെ ഉപദേശകന്‍ പ്രശാന്ത് കിഷോറെന്ന് ബിജെപി

പാറ്റ്ന: ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും...

ഹത്രസ്; സംസ്‌കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയില്‍

ലക്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തി. കേസ് നടത്തിപ്പ് ഉത്തര്‍പ്രദേശിന്...

കാർഷിക ബില്ലിനെതിരേ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമർപ്പിച്ച ഹരജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. കേന്ദ്രം നാലാഴ്‌ചക്കകം ഇതിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആർജെഡി എംപി...

ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്‍മാന്‍ ഖാന്‍

മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു റിപ്പബ്ളിക് ടിവിയെ പരോക്ഷമായി...

മാദ്ധ്യമപ്രവർത്തകന്റെ അറസ്‌റ്റ്; ജാമ്യത്തിനായി അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി സുപ്രീം കോടതി. ജാമ്യാപേക്ഷയുമായി അലഹബാദ് കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി...

സുശാന്തിന്റെ മുന്‍ മാനേജരുടെ മരണം; ഹരജി ഒരാഴ്‌ചക്ക് ശേഷം പരിഗണിക്കും

ന്യൂഡെല്‍ഹി : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ആയിരുന്ന ദിശ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഒരാഴ്‌ച കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പൊതുപ്രവര്‍ത്തകയായ പുനീത്...

ഡെല്‍ഹി കലാപം; അന്വേഷണത്തിന് വിദഗ്‌ധ സമിതി

ന്യൂഡെല്‍ഹി: വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായി വിദഗ്‌ധ സമിതിയെ നിയോഗിച്ചു. റിട്ട. ജഡ്‌ജിമാരും ഉന്നത ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സമിതി...

ഖുശ്ബു ഇനി മുതല്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു

ന്യൂഡെല്‍ഹി : തെന്നിന്ത്യന്‍ അഭിനേത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഡെല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്‌ഥാനത്തു നടന്ന ചടങ്ങില്‍...
- Advertisement -