കൂടുതൽ തുക വിപണിയിലേക്ക്; സർക്കാർ ജീവനക്കാർക്കായി എൽടിസി പദ്ധതി; സംസ്‌ഥാനങ്ങൾക്ക് 12,000 കോടി
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ പ്രകടമാകുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിപണിയിലേക്ക് കൂടുതൽ തുക എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി...
നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം അനുവദിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് മൂലമോ കണ്ടൈന്‍മെന്റ് സോണില്‍ പെട്ട് പോയത് മൂലമോ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും...
ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് രാജ്യാന്തര അംഗീകാരമായ ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്‌ഥാപനമാണ് അംഗീകാരം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...
സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും
ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...
ഗ്രാമീണ മേഖലയുടെ പുതിയ കരുത്ത്; പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്
ന്യൂഡെൽഹി: രാജ്യത്ത് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന് തുടങ്ങും. വായ്‌പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി ഗ്രാമീണരുടെ സ്വത്ത് സാമ്പത്തിക ആസ്‌തിയായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രോപ്പർട്ടി കാർഡുകൾ ലഭ്യമാക്കുന്നത്. കാർഡുകളുടെ വിതരണം...
44 പാലങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്
ന്യൂഡെല്‍ഹി: ഏഴ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിര്‍മ്മിച്ച 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യത്തിനായി സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിരോധ മന്ത്രി പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. കൂടാതെ...
ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
ഒപ്പം കോവിഡ്...
റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: റോഡപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ളീപ് ഡിറ്റക്റ്ററുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ബസുകളില്‍ സ്‌ഥാപിക്കുമെന്ന് സംസ്‌ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ...








































