ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ
ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5...
സഭയെ പൂർണ നിയന്ത്രണത്തിലാക്കുക ലക്ഷ്യം; ഡെപ്യൂട്ടി സ്‌പീക്കറും എൻഡിഎയിൽ നിന്ന്?
ന്യൂഡെൽഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനവും എൻഡിഎക്ക് തന്നെയെന്ന് റിപ്പോർട്. കീഴ്‌വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം പ്രതിപക്ഷത്തിനാണ് നൽകാറുള്ളത്. എന്നാൽ, എൻഡിഎ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം നടത്തുന്നത്.
ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ...
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. പട്‌ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്‌റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ അറസ്‌റ്റാണിത്.
ചോദ്യപേപ്പർ...
പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും
ന്യൂഡെൽഹി: പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്‍ട്രതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്‍ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി...
ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചു; അമർത്യസെൻ
ന്യൂഡെൽഹി: മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിൽ രാഷ്‌ട്രീയമായി തുറന്ന മനസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്‌ധൻ അമർത്യസെൻ. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന സമയത്തെന്ന പോലെ...
ഓം ബിർല ലോക്‌സഭാ സ്‌പീക്കർ; അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് അസാധാരണ നീക്കം
ന്യൂഡെൽഹി: 18ആം ലോക്‌സഭാ സ്‌പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. ശബ്‌ദ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് എൻഡിഎ സ്‌ഥാനാർഥി ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാറിന്റെ കാലത്തും ബിർല തന്നെയായിരുന്നു സ്‌പീക്കർ. മുതിർന്ന...
ലോക്‌സഭാ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; മൽസരം കൊടിക്കുന്നിലും ബിർലയും തമ്മിൽ
ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യാ സഖ്യത്തിന് വേണ്ടി കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി...
അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി...







































