Sat, Oct 24, 2026
30 C
Dubai

പിന്നോട്ടില്ല; കാര്‍ഷിക ബില്‍ കര്‍ഷകന്റെ ഐശ്വര്യം; മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യമെമ്പാടും ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും കാര്‍ഷിക ബില്ലിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കൃഷിയേയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമ നിര്‍മാണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ഇന്ത്യയില്‍ വാക്‌സിന്‍ വിജയിച്ചാല്‍ ലോക ജനതയുടെ നൻമക്ക് വിതരണം ചെയ്യും; പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി : ലോകത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ്...

പെരിയാര്‍ പ്രതിമ കാവിനിറം പൂശി; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമക്ക്  മുകളില്‍ കാവി പെയിന്റെ ഒഴിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ...

രാജ്യത്ത് പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ ഡെല്‍ഹി: പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. കോവിഡ് ചികിത്സാ രംഗത്ത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് പിപിഇ കിറ്റ്. രാജ്യത്ത്...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

യു.പി.യിലെ കൂട്ട ബലാൽസംഗം; നാലു പേരെ അറസ്‌റ്റ് ചെയ്‌തു

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പേരെ അറസ്‌റ്റ് ചെയ്‌തു. അലിഗഢിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ സന്ദീപ്, ഇയാളുടെ അമ്മാവന്‍...

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്

ന്യൂ ഡെല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ഉമാ ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. 3 ദിവസമായി ചെറിയ പനി ഉണ്ടായിരുന്നെന്നും, താനുമായി...

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂ ഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഡെല്‍ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്‌സഭയിലും അംഗമായിരുന്നു. ഡാര്‍ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം...
- Advertisement -