ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം
കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.
ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടക്കുകയും അതിന്...
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം; മലയാളികള്‍ ആശങ്കയില്‍
ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും...
ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍; യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂ ഡെല്‍ഹി: 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. പുതുതായി ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്‍പ് ഒക്റ്റോബർ മാസത്തോടെ...
ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നിയന്ത്രണം കടുപ്പിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
ന്യൂ ഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്നറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. വോട്ടെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് എന്നി തിയതികളിലായാണ് നടക്കുക.
വോട്ടെണ്ണല്‍ നവംബര്‍ 10ന്...
ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകള്‍ ആക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലിനെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ രാഹുല്‍ ഗാന്ധി സ്വാഗതം...
ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില്‍ മേഖലയുടെയും എല്ലാ...
‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍...
കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക
ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്‍ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്‍ഷിക...







































