നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍
ശ്രീനഗര്‍: ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് പാകിസ്ഥാന്‍. രാത്രിയില്‍ ആയുധങ്ങള്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച് താഴേക്ക് ഇട്ട് കൊടുക്കുന്നതായി പോലീസ് കണ്ടെത്തി. അക്നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം...
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യമില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവന
ന്യൂഡെൽഹി: കോര്‍ കമാന്‍ഡര്‍ തലത്തില്‍ ഇന്നലെ നടന്ന ആറാംവട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവനയിറക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങളും...
സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ
ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...
ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...
കര്‍ഷകര്‍ക്ക് നാലായിരം രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് ചൗഹാന്‍
ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് 4000 രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേന്ദ്രത്തിൽ...
2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ...
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു
ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63...
ബംഗാളിൽ 1.17 കോടിയുടെ കള്ളനോട്ട് പിടികൂടി; ഒൻപത് പേർ അറസ്‌റ്റിൽ
കൊൽക്കത്ത: ബംഗാളിൽ വൻ കള്ളനോട്ട് വേട്ട. 1.17 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസിയും 1.2 കിലോഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളും പിടികൂടി. തിങ്കളാഴ്ച വൈകിട്ട് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ...








































