താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; സെപ്റ്റംബര്‍ 21 മുതല്‍
ലക്നൗ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. രാജ്യത്തെ അണ്‍ലോക്ക് 4 ന്റെ പശ്ചാത്തലത്തിലാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്....
ബംഗളുരു ലഹരിമരുന്ന് കേസ്; നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി പിടിയില്‍
മംഗളുരു: ബംഗളുരു ലഹരി മരുന്ന് കേസില്‍ യുവ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളുരുവില്‍ വച്ചാണ് സി.സി.ബി അന്വേഷണ സംഘം ഇയാളെ പിടി കൂടിയത്.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം...
കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കശ്‌മീർ
ജമ്മുകശ്‌മീരിലെ ദുരിതം അനുഭവിക്കുന്ന കാര്‍ഷിക മേഖലക്ക് വേണ്ടി 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിതെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു....
കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം
ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...
കൂടുതല്‍ എംപിമാരില്‍ രോഗബാധ; വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും
ന്യൂ ഡെല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൂടുതല്‍ എംപിമാരില്‍ കോവിഡ് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെ...
വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്‌തു, ചിത്രങ്ങൾ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്‌റ്റിൽ
ജയ്‌പുർ: രാജസ്ഥാനിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അൽവാറിൽ സെപ്‌റ്റംബർ 17നായിരുന്നു സംഭവം. മരുമകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വീട്ടമ്മയെ ആറു പേർ ചേർന്ന് തടഞ്ഞു നിർത്തുകയും പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു....
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കും; യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി...
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി
ന്യൂ ഡെല്‍ഹി: തുടര്‍ച്ചയായ ഏഴാം വര്‍ഷവും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് ഈ വര്‍ഷം അംഗീകാരം തേടിയെത്തുന്നത്. കന്താര്‍ ഗ്രൂപ്പും...







































