‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’
പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം...
കോവിഡ്; ആംബുലന്‍സ് സര്‍വ്വീസിന് നിശ്ചിത ഫീസ് നിര്‍ണ്ണയിക്കണം; സുപ്രീംകോടതി
ന്യൂഡെല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് നിശ്ചിത ഫീസ് നിര്‍ണയിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാറുകള്‍ രോഗികളെ...
സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മുഖം നൽകാൻ ശ്രമം; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം...
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതി നോട്ടീസ്
ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എ.ആര്‍...
അണുനശീകരണ പ്രവര്‍ത്തനങ്ങള്‍; സ്‌കൂളുകള്‍ കോവിഡ് ഫീസ് ഏര്‍പ്പെടുത്തുന്നു
ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അണ്‍ലോക്ക് 4-ന്റെ ഭാഗമായി വന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ്...
മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട്...
ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം...
യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍
ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ...
ഇനി ഇതും ദൈവത്തിന്റെ പ്രവൃത്തിയാണോ; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയേറിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. 'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക?...







































